Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Girideepam Basket

ഗി​​രി​​ദീ​​പം ബാ​​സ്‌​​ക​​റ്റ്

കോ​​ട്ട​​യം: ഗി​​രി​​ദീ​​പം ഓ​​ള്‍ ഇ​​ന്ത്യ ഇ​​ന്‍റ​​ര്‍​സ്‌​​കൂ​​ള്‍ ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ളി​​ല്‍ പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ല്‍ കോ​​ട്ട​​യം മൗ​​ണ്ട് കാ​​ര്‍​മ​​ല്‍, കൊ​​ര​​ട്ടി ലി​​റ്റി​​ല്‍ ഫ്‌​​ള​​വ​​ര്‍ ടീ​​മു​​ക​​ള്‍ സെ​​മി​​യി​​ല്‍.

ഗ്രൂ​​പ്പ് ബി ​​മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ കോ​​ഴി​​ക്കോ​​ട് പ്രോ​​വി​​ഡ​​ന്‍​സ് 47-20ന് ​​മൗ​​ണ്ട് താ​​ബോ​​ര്‍ പ​​ത്ത​​നാ​​പു​​ര​​ത്തെ​​യും മൗ​​ണ്ട് കാ​​ര്‍​മ​​ല്‍ കോ​​ട്ട​​യം 68-56ന് ​​സെ​​ന്‍റ് തെ​​രേ​​സാ​​സി​​നെ​​യും തോ​​ല്‍​പ്പി​​ച്ചു.

ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ ഗി​​രീ​​ദീ​​പം ബെ​​ഥ​​നി 64-40ന് ​​സെ​​ന്‍റ് സ്റ്റീ​​ഫ​​ന്‍​സ് പ​​ത്ത​​നാ​​പു​​ര​​ത്തെ​​യും കൊ​​ര​​ട്ടി ലി​​റ്റി​​ല്‍ ഫ്‌​​ള​​വ​​ര്‍ 44-12ന് ​​ലെ​​യൊ തേ​​ര്‍​ട്ടീ​​ന്‍​ത് ആ​​ല​​പ്പു​​ഴ​​യെ​​യും ടാ​​റ്റ ഗ്ലോ​​ബ​​ര്‍ ഹൈ​​ദ​​രാ​​ബാ​​ദ് 50-38ന് ​​കോ​​ട്ട​​യം ലൂ​​ര്‍​ദ് പ​​ബ്ലി​​ക് സ്‌​​കൂ​​ളി​​നെ​​യും തോ​​ല്‍​പ്പി​​ച്ചു.

Latest News

Corehub Up